LATEST NEWS

Related Posts

OPINIONLITERATUREബിന്ദു ജിജി യുടെ മഴത്താളങ്ങൾ മുറുകുമ്പോൾ കവിത സമാഹാരം എം. എ. കോളേജിന് സമർപ്പിച്ചു

ബിന്ദു ജിജി യുടെ മഴത്താളങ്ങൾ മുറുകുമ്പോൾ കവിത സമാഹാരം എം. എ. കോളേജിന് സമർപ്പിച്ചു

കോതമംഗലം : എം. എ. കോളേജ് പൂർവ്വ വിദ്യാർത്ഥിനിയും,കോതമംഗലം മാർ ബേസിൽ ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപികയുമായ ബിന്ദു ജിജി യുടെ മഴത്താളങ്ങൾ മുറുകുമ്പോൾ എന്ന കവിത സമാഹാരം മാർ അത്തനേഷ്യസ് കോളേജിന് സമർപ്പിച്ചു . കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. ഷാന്റി എ അവിരാ ബിന്ദു ജിജിയിൽ നിന്ന് കോപ്പി സ്വികരിച്ചു . ഡോ. എബി പി വര്ഗീസ്, ജിജി വി ഡേവിഡ്, ജോർജ്കുട്ടി ജോസ്, ഫ്ലൈ എസ് കുറ്റപ്പിള്ളിൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.